ഏതാണീ പുഷ്പം? (01)

ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ September 23rd, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.

ഈ പുഷ്പം എന്താണെന്ന് പറയാമോ? കടകളിലൊന്നും വാങ്ങാന്‍ കിട്ടാറില്ല. എന്നാല്‍ നാട്ടിന്‍പുറത്തു വളര്‍ന്നവര്‍ / വളരുന്നവര്‍ കണ്ടുകാണാനിടയുണ്ട്. ഈ പൂവിന്റെ പേര് ചിന്തിയ്ക്കാന്‍ സമയമില്ല എന്നൊന്നും പറയരുതേ, ഇതൊരു ആനക്കാര്യം അല്ലേയല്ല.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

ഏതാണീ പുഷ്പം? നിങ്ങള്‍ പറയൂ.

Last 5 posts in ചിത്രങ്ങള്‍

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 11 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. September 23rd, 2009 12:07 pm IST യ്ക്ക് കേരളഫാര്‍മര്‍:

    ചേനയുടെ പൂവ്.

  2. September 23rd, 2009 1:00 pm IST യ്ക്ക് മോഹനം:

    ഇതോ , ചേനയുടെ പൂവ്‌, വിരിഞാല്‍ ആ പരിസരത്തെങ്ങും പോകാന്‍ പറ്റില്ല.

  3. September 23rd, 2009 3:08 pm IST യ്ക്ക് micky:

    ചേന പുവ്

  4. September 23rd, 2009 5:27 pm IST യ്ക്ക് വീ കെ:

    അറിയില്ല..

  5. September 24th, 2009 2:32 am IST യ്ക്ക് Manoj മനോജ്:

    ചൊറിയുമ്പോള്‍ അറിയും…..

  6. September 24th, 2009 7:33 am IST യ്ക്ക് ശ്രീ (boolokam.in):

    ഉത്തരം ആനക്കാര്യം അല്ല, വെറുമൊരു ചേനക്കാര്യം തന്നെ! :-)

    അതെ അതെ, ചൊറിയുമ്പോള്‍ അറിയുന്ന ചേനയുടെ പൂവ് തന്നെയാണിത്. വിരിഞ്ഞതിനുശേഷം അണ്‍സഹിക്കബിള്‍ നാറ്റവുമാണ്.

    ഈ പടത്തില്‍ കാണുന്ന ചേനപൂവ്, ഫോട്ടോ പിടിക്കാനായി പോസ് ചെയ്തശേഷം, തുണ്ടം തുണ്ടമായി മുറിക്കപ്പെടുകയും കുറച്ചു മസാലയൊക്കെ ചേര്‍ന്ന് ചട്ടിയില്‍ കിടന്ന് ഒരു തോരന്‍ ആയി പരിണമിക്കുകയും ചെയ്തു! നല്ല ഒന്നാം തരാം തോരന്‍, നാറ്റവുമില്ല, ചൊറിച്ചിലുമില്ല.

    ഈ പൂവിന്റെ സഹോദരന്‍ അടുത്ത ദിവസം മറ്റൊരു ചട്ടിയില്‍ തീയല്‍ ആയി പരിണമിച്ചു. വറുത്ത തേങ്ങ അരച്ചുണ്ടാക്കിയ ആ തീയലും നല്ല രുചിയായിരുന്നു.

  7. January 23rd, 2010 2:34 pm IST യ്ക്ക് ഡോ.ആര്‍ .കെ.തിരൂര്‍:

    ചേനപ്പൂവ്

  8. September 18th, 2010 8:56 am IST യ്ക്ക് jithin:

    ചേനയുടെ പൂവ് ചേനപൂ

  9. October 4th, 2010 10:20 am IST യ്ക്ക് harikumarkk:

    ചേനയുടെ പൂവ് എന്ന് പറയാന്‍ പറ്റില്ല ചേന പൂത്തു
    കായ് ക്കുക അറിവില്ല . എന്നാല്‍ വിളവു എടുക്കാതി രുന്നാല്‍ മുള വരുന്ന തിനു മുമ്പ് പൂ പോലുള്ള ഒന്ന് വരും അതാണ്‌ ഇതു.

  10. October 27th, 2010 1:20 am IST യ്ക്ക് കണ്ണൂര്‍ ഗുണ്ട ഷിജു:

    വിശ്വ വിഖ്യാതനായ മിസ്റ്റര്‍ ചെനന്‍ ആണോ ……….ഇത് ……………?

  11. December 3rd, 2010 3:08 am IST യ്ക്ക് A J farooqi:

    ഇതൊരു ചേനക്കാര്യം തന്നെ.

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://boolokam.in/which-flower-01
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in