പോലീസിനെ വിളിക്കാനുള്ള നമ്പരുകള്‍
ഹെല്‍പ്പ് ലൈന്‍ എന്ന വിഭാഗത്തില്‍ August 4th, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.
കേരള പോലീസിനെ ബന്ധപ്പെടാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഇമെയില്‍ കിട്ടി. മറ്റുള്ളവര്‍ക്ക് എന്നും ഉപയോഗപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍.
| കൊല്ലം വനിതാ സെല്‍ | 0474 2742376 |
|---|---|
| പത്തനംതിട്ട വനിതാ സെല്‍ | 0468 2222927 |
| കോട്ടയം വനിതാ സെല്‍ | 0481 2302977 |
| കൊച്ചിസിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ | 0484 2394250 |
| പാലക്കാട് വനിതാ യൂണിറ്റ് | 0491 2522340 |
| ആന്റി ഹരാസ്മെന്റ്റ് സെല്‍ | 9947000100 |
ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 200 100
കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകള്‍.
| തിരുവനന്തപുരം സിറ്റി | 0471-2331843 |
|---|---|
| തിരുവനന്തപുരം റൂറല്‍ | 0471-2316995 |
| കൊല്ലം | 0474-2746000 |
| പത്തനംതിട്ട | 0468-2222226 |
| ആലപ്പുഴ | 0477-2251166 |
| കോട്ടയം | 0481-5550400 |
| ഇടുക്കി | 04862-221100 |
| എറണാകുളം സിറ്റി | 484-2359200 |
| എറണാകുളം റൂറല്‍ | 0484-2621100 |
| തൃശൂര്‍ | 0487-2424193 |
| പാലക്കാട് | 0491-2522340 |
| മലപ്പുറം | 0483-2734966 |
| കോഴിക്കോട് സിറ്റി | 0495-2721831 |
| കോഴിക്കോട് റൂറല്‍ | 0496-2523091 |
| വയനാട് | 04936-205808 |
| കണ്ണൂര്‍ | 0497-2763337 |
| കാസര്‍കോട് | 04994-222960 |
കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍
0471-3243000
0471-3244000
0471-3245000
ഹൈവേ പോലീസിന്‍റെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 100 100
ഹൈ-ടെക്ക് ക്രൈം എന്‍ക്വയറി സെല്‍
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം:
HTCEC യുടെ ഫോണ്‍ നമ്പര്‍: 0471-2722768, 0471-2721547 extension 1274
email : hitechcell@keralapolice.gov.in
Last 5 posts in ഹെല്‍പ്പ് ലൈന്‍
- ശശി തരൂരിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ - August 1st, 2009
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ
എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.