എട്ടുകാലി ഗൂണ്ടായുടെ ചിത്രം (02)

ചിത്രങ്ങള്‍ എന്ന വിഭാഗത്തില്‍ October 15th, 2009-ന് ശ്രീ (boolokam.in) എഴുതി ചേര്‍ത്തത്.

എട്ടുവീട്ടില്‍ പിള്ളമാരില്‍ ഒരാളായ ചെമ്പഴന്തി പിള്ളയുടെ വീടിനടുത്ത് കാണപ്പെട്ട ഒരു ഗൂണ്ടാ ചിലന്തി (എട്ടുകാലി) യുടെ പടമാണ്. ഇവന് കൊട്ടേഷന്‍ പണിയായിരുന്നു, ഇപ്പോള്‍ സ്വസ്ഥം ഗൃഹഭരണം.

ഗൂണ്ടാ ചിലന്തി (എട്ടുകാലി)

ഈ ചിത്രത്തിന് എന്തോ ഒരു കുറവുണ്ട്. എന്താ അത്?

Last 5 posts in ചിത്രങ്ങള്‍

ഇമെയില്‍ ചെയ്യൂ · പങ്കു വയ്ക്കൂ · ബുക്ക് മാര്‍ക്ക് ചെയ്യൂ
ഫീഡ് വരിക്കാരാവുക|ഇമെയില്‍ വരിക്കാരാവുക

ഇതുവരെ 11 അഭിപ്രായങ്ങള്‍ രേഖപ്പെടുത്തപ്പെട്ടു

  1. October 16th, 2009 12:12 am IST യ്ക്ക് സന്തോഷ്‌ J:

    ഒരു കാലു കുറവാണ്!

    നിങ്ങളെ സാമൂഹ്യ പാഠം സാറാണോ കണക്കു പഠിപ്പിച്ചത്? എട്ടുകാലി എന്നു പറഞ്ഞിട്ട്, ഏഴ് കാലല്ലേ ഉള്ളൂ?

  2. October 16th, 2009 2:08 am IST യ്ക്ക് മാണിക്യം:

    എട്ടുവീട്ടിലെ ഈ ചെമ്പഴന്തിക്ക് ഏഴുകാല്‍!
    ഒരു കാല്‍ കൊട്ടേഷനില്‍ പോയി അല്ലേ ?
    പേര് (ആവശ്യമാണ് )മാണിക്യം
    നിങ്ങളുടെ ഇമെയില്‍ (ആവശ്യമാണ് )
    നിങ്ങളുടെ ബ്ലോഗ്
    ♥ Pls Visit ♥
    http://maanikyam.blogspot.com/
    http://maaanikyamisin.blogspot.com/
    http://aaltharablogs.blogspot.com/
    ശ്ശോ! ഇത്രയും നേരം ഉണ്ടായിരുന്നെങ്കില്‍ ഒരു പോസ്റ്റ് എഴുതാമായിരുന്നു
    എന്തിനാ മാഷേ ഈ ചോദ്യാവലി

  3. October 16th, 2009 10:29 am IST യ്ക്ക് ശ്രീ (boolokam.in):

    കൊട്ടേഷന്‍ എല്ലാജീവികളിലും ഉണ്ടെന്നു മനസ്സിലായി. അല്ലെങ്കില്‍ ആരുടെയോ കാല്‍ വെട്ടിയതിന് ശരിയത്ത് നിയമപ്രകാരം അവന്‍റെ കാലും പോയി!

    @ശ്രീ സന്തോഷ്‌
    സാമൂഹ്യപാഠം ടീച്ചര്‍ എന്നെ പഠിപ്പിച്ചിട്ടു പറഞ്ഞു, ‘അവന്‍റെ പഠിത്തം കണക്കാണ്’ എന്ന്. അതുകേട്ട വീട്ടുകാര്‍ വിചാരിച്ചു, ഞാന്‍ കണക്കു നേരെ ചൊവ്വേ പഠിക്കുമെന്ന്, അങ്ങനെ അവസാനം ഞാനും ഒരു എന്‍ജിനീയര്‍ ആയി! എന്നിട്ട് ഇതാണ് പണി! ഹി ഹി ഹി :-)

    @ശ്രീ മാണിക്യം
    നിങ്ങളുടെ പേര്, ബ്ലോഗ് എന്നിവ അതിലേയ്ക്ക് തന്നെ ലിങ്ക് കൊടുക്കാനാണ്. (ഇത് ബ്ലോഗ്ഗര്‍ ബ്ലോഗ്‌ അല്ലാത്തതിനാല്‍ ഇങ്ങനെ ചെയ്യുന്നു.)
    പുതിയ കമന്റ്‌ വരുമ്പോള്‍ നിങ്ങളെ അറിയിക്കാനാണ് ഇമെയില്‍ ചോദിക്കുന്നത്. അടുത്ത തവണ വരുമ്പോള്‍ (വരുമെന്ന് കരുതട്ടെ?) ഇതൊക്കെ അവിടെ ഒന്നുകൂടി എഴുതേണ്ടി വരില്ല.

    ശ്ശോ! ഇത്രയും നേരം ഉണ്ടായിരുന്നെങ്കില്‍ ഒരു പോസ്റ്റ് എഴുതാമായിരുന്നു

    ഇങ്ങനെ പോസ്റ്റുകള്‍ എഴുതികൂട്ടിയാല്‍ നാമെല്ലാം ബ്ലോഗ്‌ പോസ്റ്റ്‌ പ്രളയം കാരണം ലോകാവസാനം കാണേണ്ടിവരും! :-)

  4. October 17th, 2009 1:12 am IST യ്ക്ക് bhoothathaan:

    ഇവനെ കണ്ടിട്ട് ദേഹമാസകലം ചൊരിഞ്ഞു വരുന്നുണ്ട് ട്ടോ …പണ്ട് ഇവന്റെ കൂട്ടാളി ഗുണ്ട എന്നെ ഒന്ന് കടിച്ചിട്ട്‌ ദേഹമെല്ലാം ചൊറി വന്നതാ …ഹ ഹ

  5. October 17th, 2009 7:45 pm IST യ്ക്ക് ശ്രീ (boolokam.in):

    @ഭൂതത്താന്‍: ആകെ ചൊറിഞ്ഞു വരുന്നു അല്ലേ!

    ഈ എട്ടുകാലിയും നമ്മളെചിലത് പഠിപ്പിക്കുന്നു എന്ന് കരുതാം. സ്വയം തീര്‍ക്കുന്ന വലയില്‍ കുടുങ്ങി ചില എട്ടുകാലികള്‍ നശിക്കുന്നു, അതുപോലെ തന്നെയാണല്ലോ ഗൂണ്ടാകളും.

  6. December 21st, 2009 8:32 pm IST യ്ക്ക് sebatty:

    ഇവന്‍ എട്ടു കാലിയല്ല ഏഴു കാലിയാണ്

  7. February 12th, 2010 8:02 pm IST യ്ക്ക് madhu:

    കൂടുതല്‍ ജീവികളെ നിരീക്ഷിക്കുക..
    ഗുണ്ട ലിസ്റ്റ് വിപുലമാക്കം

  8. August 10th, 2010 11:55 pm IST യ്ക്ക് സഹല്‍:

    നന്നായി

  9. September 18th, 2010 8:50 am IST യ്ക്ക് jithin:

    ഒരു കാല്‍ കാണാനില്ല!!!! അര അത് തല്ലി ഓടിച്ചത്

  10. October 27th, 2010 1:16 am IST യ്ക്ക് കണ്ണൂര്‍ ഗുണ്ട ഷിജു:

    നീ വീണ്ടും വന്നൂ അല്ലെ ? അതും ഇ കണ്ണൂര്‍ ഗുണ്ട ഷിജുവിന്റെ മുന്‍പില്‍ …

  11. January 19th, 2011 9:23 pm IST യ്ക്ക് ഷംസുദ്ധീന്‍:

    കൊട്ടേഷന്‍ ടീമിനെ തൊട്ടു കളിച്ചോ ?

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തൂ

എല്ലാ അഭിപ്രായങ്ങളും നിരീക്ഷണത്തിന് വിധേയമാണ്.

ലേഖനത്തിന്‍റെ അഡ്രസ്സ് : http://boolokam.in/goonda-ettukali
ലേഖകന്‍റെ ഇമെയില്‍ : sree@sreyas.in