ഹെല്‍പ്പ് ലൈന്‍ എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍
പോലീസിനെ വിളിക്കാനുള്ള നമ്പരുകള്‍
കേരള പോലീസിനെ ബന്ധപ്പെടാനുള്ള വിവിധ മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഒരു ഇമെയില്‍ കിട്ടി. മറ്റുള്ളവര്‍ക്ക് എന്നും ഉപയോഗപ്പെടട്ടെ എന്ന ഉദ്ദേശത്തോടെ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
കേരളത്തിലെ പൊലീസ് വനിതാ സെല്ലുകളുടേയും വനിതാ പൊലീസ് സ്റ്റേഷനുകളുടേയും വിവരങ്ങള്‍.
| കൊല്ലം വനിതാ സെല്‍ | 0474 2742376 |
|---|---|
| പത്തനംതിട്ട വനിതാ സെല്‍ | 0468 2222927 |
| കോട്ടയം വനിതാ സെല്‍ | 0481 2302977 |
| കൊച്ചിസിറ്റി വനിതാ പോലീസ് സ്റ്റേഷന്‍ | 0484 2394250 |
| പാലക്കാട് വനിതാ യൂണിറ്റ് | 0491 2522340 |
| ആന്റി ഹരാസ്മെന്റ്റ് സെല്‍ | 9947000100 |
ട്രയിന്‍ യാത്രയ്ക്കിടയില്‍ അതിക്രമങ്ങള്‍ ഉണ്ടാവുകയാണങ്കില്‍ ഈ ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക:
റെയില്‍വേ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 200 100
കേരളത്തിലെ പൊസീസ് സഹായ നമ്പരുകള്‍, വിവിധ ജില്ലകളിലെ പൊലീസ് കണ്‍ട്രോള്‍ റൂമുകളുടെ നമ്പരുകള്‍.
| തിരുവനന്തപുരം സിറ്റി | 0471-2331843 |
|---|---|
| തിരുവനന്തപുരം റൂറല്‍ | 0471-2316995 |
| കൊല്ലം | 0474-2746000 |
| പത്തനംതിട്ട | 0468-2222226 |
| ആലപ്പുഴ | 0477-2251166 |
| കോട്ടയം | 0481-5550400 |
| ഇടുക്കി | 04862-221100 |
| എറണാകുളം സിറ്റി | 484-2359200 |
| എറണാകുളം റൂറല്‍ | 0484-2621100 |
| തൃശൂര്‍ | 0487-2424193 |
| പാലക്കാട് | 0491-2522340 |
| മലപ്പുറം | 0483-2734966 |
| കോഴിക്കോട് സിറ്റി | 0495-2721831 |
| കോഴിക്കോട് റൂറല്‍ | 0496-2523091 |
| വയനാട് | 04936-205808 |
| കണ്ണൂര്‍ | 0497-2763337 |
| കാസര്‍കോട് | 04994-222960 |
കേരള പോലീസ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍
0471-3243000
0471-3244000
0471-3245000
ഹൈവേ പോലീസിന്‍റെ ഹെല്‍പ്പ് ലൈന്‍ ഫോണ്‍നമ്പര്‍ (കേരളത്തില്‍) : 9846 100 100
ഹൈ-ടെക്ക് ക്രൈം എന്‍ക്വയറി സെല്‍
സൈബര്‍ ക്രൈമുകള്‍ എന്തുതന്നെ ആയാലും Hi-Tech Crime Enquiry(HTCEC) Cell ല്ലുമായി ബന്ധപ്പെട്ട് പരാതി നല്‍കാം:
HTCEC യുടെ ഫോണ്‍ നമ്പര്‍: 0471-2722768, 0471-2721547 extension 1274
email : hitechcell@keralapolice.gov.in
ശശി തരൂരിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍
കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം പീയുമായ ശ്രീ ശശി തരൂരിനെ ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അദ്ദേഹം തിരുവനന്തപുരത്തു നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നല്ലോ. എന്നും ഓര്‍മ്മിക്കാനായി ഇവിടെ പകര്‍ത്തുന്നു.
ന്യൂഡല്‍ഹി ഓഫീസ്:
ഫോണ്‍: 011-23014118, 011-23015716
ഫാക്സ്: 011-23794587
തിരുവനന്തപുരം ഓഫീസ്:
ഫോണ്‍: 04711-2324555
ഫാക്സ്: 0471-2324666
ഇമെയില്‍: office@tharoor.in
വെബ്സൈറ്റ്:http://shashitharoor.in/
ട്വിറ്റെര്‍: http://twitter.com/ShashiTharoor
